തൃശൂർ: ന്യൂഡൽഹിയിലെ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ ഫുൾ അക്രഡിറ്റേഷൻ തൃശൂരിൽ ആദ്യമായി ലഭിച്ച ടോംയാസ് പരസ്യ ഏജൻസിയുടെ 35-ാം വാർഷികാഘോഷം ശനിയാഴ്ച നടക്കും. പ്രൊഫ. പി.സി. തോമസ് അദ്ധ്യക്ഷത വഹിക്കുമെന്ന് ഉടമയും ചീഫ് എക്‌സിക്യൂട്ടിവുമായ തോമസ് പാവറട്ടി അറിയിച്ചു.