cour
ചേർപ്പ് ലൂർദ്ദ് മാതാ സ്കൂൾ മെറിറ്റ് ഡേ പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: ലൂർദ്ദ് മാതാ സ്‌കൂൾ മെറിറ്റ്‌ ഡേ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കളളിയത്ത് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഫിലോ ജീസ് അദ്ധ്യക്ഷയായി. മുൻ പ്രിൻസിപ്പൽ സിസ്റ്റർ ആൻസലീന സമ്മാനദാനം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ധന്യ സുനിൽ, സിനി പ്രദീപ്, പി.ടി.എ പ്രസിഡന്റ് പന്തളം സജിത് കുമാർ, സി.പി. ഷീല, സിസ്റ്റർ സരിത പുലിക്കോട്ടിൽ, ടി.എൽ. ഷീബ എന്നിവർ പ്രസംഗിച്ചു.