എടക്കുന്നി: ആരുകുളങ്ങര തിരുത്തോളി വീട്ടിൽ പാറു ( 99) നിര്യാതയായി. ഭർത്താവ്: പരേതനായ രാവുണ്ണി. മക്കൾ: പരേതനായ വിജയൻ, ചന്ദ്രിക, മോഹനൻ, പുഷ്പൻ, സുജാത, തിലകൻ, സുരേഷ്. മരുമക്കൾ: ദേവയാനി, പരേതനായ പ്രഭാകരൻ, തങ്കമണി, ഗിരിജകുമാരി, പരേതനായ മോഹനൻ, വിജയൻ, രശ്മി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് വടൂക്കര ശ്മശാനത്തിൽ.