amina

ചേലക്കര: കിള്ളിമംഗലം പുത്തൻപീടികയിൽ പരേതനായ കുഞ്ഞുമുഹമ്മദ് ഭാര്യ ആമിന (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജമീല, അബുസു, മൊയ്തുട്ടി, പാത്തുട്ടി, മരുമക്കൾ: പരേതനായ ഉമ്മർ, ബഷീർ, ഷെമിറ, വീരാൻ കുട്ടി.