koch
കൊച്ചമ്മണി അമ്മ

പാഞ്ഞാൾ: കാടഞ്ചേരി കൊച്ചമ്മണി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കുറുപ്പത്ത് പുലാശേരി ഗോപാലകൃഷ്ണൻ നായർ. മകൻ: ശ്രീകൃഷ്ണൻ (പ്രസാദ്), മരുമകൾ: ആശ. സംസ്‌കാരം നടത്തി.