elizabath

ഒല്ലൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ഡോ.എലിസബത്ത് ഇഗ്‌നേഷ്യസ് (ലിസ് 24) നിര്യാതയായി. ഒല്ലൂർ നടക്കാവുകാരൻ ഡോ.എൻ.ഐ.ഇഗ്‌നേഷ്യസിന്റെയും (കൂർക്കഞ്ചേരി നടക്കാവുകാരൻ ഡെന്റൽ സ്‌പെഷ്യാലിറ്റി ക്ലിനിക്) കൃഷിവകുപ്പ് അസി.ഡയറക്ടർ സോഫിയ എ.ജോണിന്റെയും മകളാണ്. സഹോദരങ്ങൾ: മറിയ ഇഗ്‌നേഷ്യസ്, മാത്യു ഇഗ്‌നേഷ്യസ്. സംസ്‌കാരം വെള്ളിയാഴ്ച അഞ്ചിന് തൃശൂർ കിഴക്കേക്കോട്ട മാർ യൂഹാനോൻ മാംദ്ദാന പള്ളി സെമിത്തേരിയിൽ.