
അഭിനന്ദനങ്ങൾ... മകൾ അപർണ്ണബാലമുരളി മികച്ച നടിയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ സന്തോഷം പങ്കു വയ്ക്കാൻ പൊള്ളാച്ചിയിലെ ഷൂട്ടിംഗ് ലോക്കേഷനിലേയ്ക്ക് തൃശൂരിലുള്ള വീട്ടിൽ നിന്ന് വീഡിയോ കോൾ ചെയ്ത് അപർണ്ണയെ അറിയിക്കുന്ന അമ്മ ശോഭ അച്ചൻ ബാലമുരളി എന്നിവർ.