
വെള്ളാങ്ങല്ലൂർ: താണിയത്തുകുന്ന് ആനക്കൽ ധന്വന്തരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ മണമ്മൽ ചാത്തൻ ഭാര്യ കാളു (82) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ : സുബ്രഹ്മണ്യൻ, രാമകൃഷ്ണൻ, സുരേഷ്, ശിവദാസൻ (കെ.പി.എം.എസ്. വെള്ളാങ്ങല്ലൂർ യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി). മരുമക്കൾ : രുക്മിണി, ശോഭന, ലതിക, സിന്ധു.