obit-photo

കൊടകര : കാവുംതറ തെക്കേമഠത്തിൽ പരേതനായ കരുണാകരൻനായരുടെ ഭാര്യ തച്ചിഞ്ചേരി കല്ല്യാണിക്കുട്ടിയമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ദിവാകരൻ, പരേതയായ ശാന്തകുമാരി, സതീശൻ, ശ്രീദേവി, ജയൻ. മരുമക്കൾ : രുഗ്മിണി, രാമകൃഷ്ണൻ, ശോഭന, നാരായണൻ, സന്ധ്യ.