രാപ്പാൾ: കരിമാലിക്കൽ ചാണ്ടി ജോൺസൺ ഭാര്യ കൊച്ചന്നം (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷീജോൺ, സോഫി. മരുമക്കൾ: ഷൈനി, ജോസ്.