ചേലക്കര: പങ്ങാരപ്പിള്ളി പനംകുറ്റി പഴയകരിയിൽ പി.പി.തോമസ് (പാപ്പച്ചൻ 82) നിര്യാതനായി. ഭാര്യ : റോസമ്മ. മക്കൾ: ലൗലി, ജെസി, ബിന്ദു. മരുമക്കൾ: ജോണി, ജെയിംസ്, സിബി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പങ്ങാരപ്പിള്ളി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.