au-

തൃശൂർ: കേരള ജ്യോതിഷപരിഷത്തിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷക്കാലമായി നീണ്ട എട്ടാമത് ഗ്ലോബൽ ജ്യോതിഷ സെമിനാർ അഡ്വ.എ.യു.രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ.നാരായണൻ ആമ്പല്ലൂർ അദ്ധ്യക്ഷനായി. ജ്യോതിഷാചാര്യ അരവിന്ദൻപണിക്കർ വട്ടോളി കോഴിക്കോട് പ്രശ്‌നവിധി വരാഹമിഹിര ഹോരയിൽ നിന്ന് എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തി. ബാലകൃഷ്ണപണിക്കർ ഷൊർണ്ണൂർ, മധു പീച്ചിറക്കൽ, ഉണ്ണിരാജൻ കുറുപ്പ്, മാധവൻനമ്പൂതിരി, പൂർവ വിദ്യാർത്ഥി സംസ്ഥാന പ്രസിഡന്റ് ശിവദാസൻ നെല്ലങ്കര, രമേഷ് അന്തിക്കാട്, വിനോദ്കുമാർ ചൊവ്വര, വരുൺപണിക്കർ കളമശ്ശേരി, ജ്യോതിഷപരിഷത്തിന്റെ ജനറൽ സെക്രട്ടറി കോലഴി സുരേന്ദ്രപണിക്കർ, ദേവീപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

മ​ത്സ്യ​ക്കൃ​ഷി​ ​പ​ദ്ധ​തി​:​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തൃ​ശൂ​ർ​:​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ത്സ്യ​ ​സ​മ്പ​ദ് ​യോ​ജ​ന​ ​പ​ദ്ധ​തി​യി​ലേ​യ്ക്ക് ​മ​ത്സ്യ​ക്ക​ർ​ഷ​ക​രി​ൽ​ ​നി​ന്ന് ​ഫി​ഷ​റീ​സ് ​വ​കു​പ്പ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബ​യോ​ ​ഫ്‌​ളോ​ക്ക് ​മ​ത്സ്യ​ക്കൃ​ഷി,​ ​ഓ​രു​ജ​ല​ ​കൂ​ടു​കൃ​ഷി,​ ​മീ​ഡി​യം​ ​സ്‌​കെ​യി​ൽ​ ​അ​ല​ങ്കാ​ര​മ​ത്സ്യ​ ​റെ​യ​റിം​ഗ് ​യൂ​ണി​റ്റ്,​ ​ഓ​രു​ജ​ല​ ​മ​ത്സ്യ​ക്കൃ​ഷി​ക്കാ​യു​ള്ള​ ​ഇ​ൻ​പു​ട്ടും​ ​മ​ത്സ്യ​ക്കു​ള​ ​നി​ർ​മ്മാ​ണ​വും,​ ​പി​ന്നാ​മ്പു​റ​ ​അ​ല​ങ്കാ​ര​മ​ത്സ്യ​ ​റെ​യ​റിം​ഗ് ​യൂ​ണി​റ്റ് ​എ​ന്നി​വ​യ്ക്കാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​ബ​യോ​ഫ്‌​ളോ​ക്ക് ​മ​ത്സ്യ​ക്കൃ​ഷി​ക്ക് ​ഒ​ഴി​കെ​ ​ബാ​ക്കി​യു​ള്ള​വ​യ്ക്ക് ​എ​സ്.​സി​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ ​മാ​ത്രം​ ​അ​പേ​ക്ഷി​ച്ചാ​ൽ​ ​മ​തി.​ ​അ​താ​ത് ​യൂ​ണി​റ്റ് ​ഓ​ഫീ​സി​ൽ​ ​ജൂ​ലാ​യ് 30​ന് 4​ന് ​മു​ൻ​പ് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഫോ​ൺ​:​ 0487​ 2421090.

ഡാ​റ്റാ​ ​എ​ൻ​ട്രി​ ​ഓ​പ്പ​റേ​റ്റ​ർ​ ​അ​ഭി​മു​ഖം

തൃ​ശൂ​ർ​:​ ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ന്റെ​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​ഡാ​റ്റാ​ ​എ​ൻ​ട്രി​ ​ഓ​പ്പ​റേ​റ്റ​ർ​ ​ത​സ്തി​ക​യി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മി​ക്കു​ന്ന​തി​ന് ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ബി​രു​ദ​വും​ ​ഡി.​സി.​എ​യും​ ​അ​ല്ലെ​ങ്കി​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​എ​ൻ​ജി​നി​യ​ർ​ ​(​കു​റ​ഞ്ഞ​ത് 3​ ​വ​ർ​ഷ​ ​ഡി​പ്ലോ​മ​),​ ​ഇം​ഗ്ലീ​ഷ്,​ ​മ​ല​യാ​ളം​ ​ടൈ​പ്പിം​ഗ്,​ ​കേ​ന്ദ്രാ​വി​ഷ്‌​കൃ​ത​ ​പി.​എ​ഫ്.​എം.​എ​സ് ​സം​വി​ധാ​ന​ത്തി​ൽ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​വു​മാ​ണ് ​യോ​ഗ്യ​ത.​ ​ആ​രോ​ഗ്യം,​ ​ആ​യു​ഷ് ​വ​കു​പ്പു​ക​ളി​ലെ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന​ ​ല​ഭി​ക്കും.​ ​പ്രാ​യ​പ​രി​ധി​ 40​ ​വ​യ​സ്.​ ​ഒ​ഴി​വു​ക​ളു​ടെ​ ​എ​ണ്ണം​ 1.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​തൃ​ശൂ​ർ​ ​രാ​മ​വ​ർ​മ്മ​ ​ജി​ല്ലാ​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ൻ​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ 29​ ​ന് ​രാ​വി​ലെ​ 10​ന് ​ന​ട​ത്തു​ന്ന​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​നേ​രി​ട്ട് ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​ ​:​ 9495578090.