mayor-

തൃശൂർ: ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ അപർണ്ണ ബാലമുരളിയെ തൃശൂർ കോർപ്പറേഷൻ മേയർ എം.കെ.വർഗ്ഗീസ് ആദരിച്ചു. 'ഇനി ഉത്തരം' സിനിമയുടെ സെറ്റിൽ വച്ചായിരുന്നു കോർപ്പറേഷന്റെ ആദരം. കോർപ്പറേഷൻ നടത്തുന്ന ഭിശേഷിക്കാർക്കായുള്ള പരിപാടിയിൽ പങ്കെടുക്കാമെന്ന് അറിയിച്ചതായി മേയർ പറഞ്ഞു. കൗൺസിലർ അനൂപ് ഡേവിസ് കാടയും ഒപ്പമുണ്ടായിരുന്നു.