
വരന്തരപ്പിള്ളി: വടക്കുംമുറി വട്ടോലി പറമ്പില്‍ പരേതനായ ഇണ്ണീരിയുടെ ഭാര്യ കൗസല്യ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍. മക്കള്‍ : തങ്കമണി, രാധ, അംബിക, സദാനന്ദന്‍ , പ്രകാശന്‍. മരുമക്കള്‍: ബാലന്‍, ശശി, ഉത്തമന്‍, ബിന്ദു, ജലജ.