minister

ഉന്നതരാവണം... ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കും നൽകിയ ആദര ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ആർ.ബിന്ദു വിദ്യാർത്ഥികളുമായി സൗഹൃദം പങ്കിടുന്നു.