മറ്റത്തൂർ: ഒമ്പതുങ്ങൽ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടത്തി. തന്ത്രി പ്രതിനിധി ഗോവിന്ദാചാര്യ, മണികണ്ഠൻ ശാന്തി, ക്ഷേത്രം മേൽശാന്തി കുട്ടൻ ശാന്തി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. വിശേഷാൽ പൂജകൾ ആനയൂട്ട് ,അന്നദാനം എന്നിവ ഉണ്ടായി.