krishna

കയ്പമംഗലം : പെരിഞ്ഞനം കുറ്റിലക്കടവ് തറയപ്പുറത്ത് പരേതനായ വേലായുധൻ മകൻ കൃഷ്ണൻ മാസ്റ്റർ (71) നിര്യാതനായി. ഭാര്യ: ഉഷ. മകൻ : രാജേഷ്. മരുമകൾ: റെനി. സഹോദരങ്ങൾ: അരവിന്ദാക്ഷൻ, അശോകൻ, മോഹനൻ, ജയചന്ദ്രൻ. സംസ്‌കാരം നടത്തി.