ജീവിതം ഒരു നിമിഷം... ലോക മുങ്ങി മരണ നിവാരണ ദിനാചരണത്തിന്റെ ഭാഗമായി ഫയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ തൃശൂർ വടക്കേച്ചിറയിൽ സംഘടിപ്പിച്ച മോക്ഡ്രിലിൽ പെഡൽ ബോട്ടിൽ നിന്നും വെള്ളത്തിലേയ്ക്ക് വീണയാളെ രക്ഷിച്ച് കരയിലേയ്ക്ക് കൊണ്ട് വരുന്നു.