char

കോടന്നൂർ: താണിക്യമുനയം എം.എസ്. നഗറിൽ മാരാത്ത് സുയോധനൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ :ലതിക. മക്കൾ: സിന്ധു, ഷിജി, സിബി, സിജേഷ്. മരുമക്കൾ: സുനിൽകുമാർ, അജിത്ത്, സുധീർ.