kargil-vijay-diwas

ബിഗ് സല്യൂട്... കാർഗിൽ വിജയ ദിവസത്തിൽ തൃശൂർ അയ്യന്തോളിലെ അമർ ജവാൻ യുദ്ധ സ്മാരകത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യുദ്ധ സ്മാരകത്തെ സല്യൂട്ട് ചെയ്യുന്ന കേണൽ എച്ച്.പത്മനാഭൻ, കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ഹവിൽദാർ ഈനാശുവിന്റെ ഭാര്യ സിജി, പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ വർഗീസ്, മുൻ എം.എൽ.എ തേറമ്പിൽ രാമകൃഷ്ണൻ, കൗൺസിലർമാരായ എ. പ്രസാദ്, സുനിതാ വിനു തുടങ്ങിയവർ.