1

വടക്കാഞ്ചേരി : മണലിത്തറ വെള്ളാളത്ത് വീട്ടിൽ ശാരദമ്മ ( 89 ) നിര്യാതയായി. മക്കൾ : ലക്ഷ്മി, ശാന്തകുമാരി, രാധ, ഗിരിജ. മരുമക്കൾ : രാധാകൃഷ്ണൻ, രാധാകൃഷ്ണൻ, രാധാകൃഷ്ണൻ, ഹരിദാസ്.