പുതുക്കാട്: കല്ലൂർ പാടംവഴി, സുറിയാനി പള്ളി, നായരങ്ങാടി, ഞെള്ളൂർ, ആതൂർ, പാലക്കപറമ്പ്, പാറക്കാട്, മഠംവഴി, കല്ലൂർ പടിഞ്ഞാറെ പള്ളി പരിസരങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.
വെള്ളിക്കുളങ്ങര: പൂവാലിതോട്, തേമാലി ഗ്രാമം, കോടാലി സൗത്ത്, ശാന്തി നഗർ, മാങ്കുറ്റിപാടം, മലയകുടി ഭാഗങ്ങളിൽ ഇന്ന് രാവിലെ 8മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.