വാടാനപ്പള്ളി : ഗവ.ഫിഷറീസ് യു.പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ ഒഴിവുള്ള ഒരു പ്രീപ്രൈമറി ടീച്ചർ തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 29ന് വെള്ളി രാവിലെ 10.30ന് സ്‌കൂളിൽ നടക്കും. പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സ് യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി രാവിലെ എത്തിച്ചേരേണ്ടതാണ്. ഫോൺ : 04872606025.