charamam-vivekanandan

തളിക്കുളം: തമ്പാൻ കടവ് അയ്യരകത്ത് കൊച്ചുമോൻ മകൻ വിവേകാനന്ദൻ (49) നിര്യാതനായി. ലോട്ടറി കച്ചവടക്കാരനാണ്. ഭാര്യ: ഷൈലജ. മക്കൾ : വിവേക് ഭരദ്വാജ്, ഗായത്രി (ഇരുവരും വിദ്യാർത്ഥികൾ).