madhavi

പഴയന്നൂർ: വക്കേത്തറ കാക്കരക്കുന്ന് കുന്നത്ത് വീട്ടിൽ മാധവി (70) നിര്യാതയായി. ഭർത്താവ്: കുമാരൻ എഴുത്തച്ഛൻ. മക്കൾ: പ്രീതി, പ്രതീഷ്, പ്രീജ. മരുമക്കൾ: വിനോദ്, അനിത, മധുസൂദനൻ. സംസ്‌കാരം നടത്തി.