മീണാലൂർ : തൈവളപ്പിൽ ഗംഗാധരൻ മകൻ രാധാകൃഷ്ണൻ (കണ്ണൻ, 55) നിര്യാതനായി. സംസ്‌കാരം വ്യാഴം രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ : ജോഷിബ. മക്കൾ : ഗംഗ, ദേവിക.