വെള്ളാങ്ങല്ലൂർ: താണിയത്തുകുന്ന് ആനയ്ക്കൽ അമ്പലത്തിന് സമീപം താമസിക്കുന്ന കൊക്കുവായിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചാണ്ടി. മക്കൾ: ഭരതൻ, അല്ലി, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: രത്‌നം, ബേബി, പരേതനായ വാസു. സംസ്‌കാരം നടത്തി.