പാവറട്ടി: വെൺമേനാട് മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും നാളെ നടക്കും. ആനയൂട്ട് രാവിലെ 10 നും പ്രസാദ വിതരണം 10.30നും ആയിരിക്കും. ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമിത്വം വഹിക്കും.