പൂക്കോട്: പുള്ളിക്കാട്ടിൽ വേലായുധന്റെ മകൻ മോഹനൻ (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുഷമ. മക്കൾ: സുമിത്, സൗമ്യ. മരുമക്കൾ: നിബിത, ശ്രീജിത്ത്.