girija
ഗിരിജ

കയ്പമംഗലം: കാളമുറി പടിഞ്ഞാറ് ഗ്രാമലക്ഷ്മിയിൽ താമസിക്കുന്ന മാമ്പറമ്പത്ത് ഗിരിജ (60) നിര്യാതയായി. ഭർത്താവ്: പരേതനായ തിലകൻ (സി.പി.ഐ ബ്രാഞ്ച് മുൻ അംഗം). മക്കൾ: ഗീഥി, ഗ്രീഷ്മ, ഗ്രിനി. മരുമക്കൾ: സനിൽകുമാർ, ജിനേഷ്, അഭീഷ്. സംസ്‌കാരം നടത്തി.