എട്ടുമന: കുണ്ടായി ചന്ദ്രൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പത്മിനി. മക്കൾ : ഇന്ദിര, ഷീജ, ഷീബ, മണികണ്ഠൻ. മരുമക്കൾ : സജീവൻ, ബാലകൃഷ്ണൻ, നന്ദനൻ, പ്രിയ.