ചാലക്കുടി: പരിയാരം നെല്ലിക്കൽ ഗോപാലൻ ഭാര്യ മാധവി (86) നിര്യാതയായി. റിട്ട. പഞ്ചായത്ത് ഇൻസ്‌പെക്ടറായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിജി, സജി, രാജി, ഷാജി. മരുമക്കൾ: മോഹനൻ, മുരളീധരൻ, നിർമ്മലൻ, അരവിന്ദാക്ഷൻ.