കല്ലമ്പലം: കടുവാപ്പള്ളി പുത്തൻകോട് പാറയിൽ വീട്ടിൽ പരേതനായ വാസുദേവ കുറുപ്പിന്റെ ഭാര്യ ഓമനയമ്മ (75) നിര്യാതയായി. മക്കൾ: ഷീബ, ഷിബു, ഷൈനി. മരുമക്കൾ: യശോധരൻ, ഷീജ, ശശി കുമാർ.