കല്ലമ്പലം:തലവിളയിൽ ആക്രമം അഴിച്ചുവിടുന്നുവെന്നാരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ തലവിളമുക്കിൽ നടന്ന പ്രതിഷേധയോ​ഗം സി.പി.എം ജില്ലാകമ്മറ്റിയം​ഗം ബി.സത്യൻ ഉദ്ഘാടനം ചെയ്തു.എസ്. മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, നേതാക്കളായ വി.ബിനു,ഇ.ജലാ‍ൽ,എസ്.എം.റഫീഖ്,എസ്.സുധീർ,താജുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.