മുടപുരം:കോക്കനട്ട് കൗൺസിൽ പദ്ധതി പ്രകാരം കിഴുവിലം കൃഷിഭവനിൽ നിന്ന് ഡബ്ലിയു.സി.ടി ഇനത്തിൽ പെട്ട നാടൻ തെങ്ങിൻ തൈകൾ 50ശതമാനം സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യും.100 രൂപ വില വരുന്ന തെങ്ങിൻ തൈക്ക് 50 രൂപ കർഷകർ അടച്ചാൽ മതിയാകും.