തിരുവനന്തപുരം:വനമഹോത്സവ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സ്പീക്കർ എം.ബി.രാജേഷ്, മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവർ നിയമസഭാങ്കണത്തിൽ വൃക്ഷത്തൈകൾ നട്ട് നിർവഹിച്ചു.സമാപന സമ്മേളനം 7ന് വൈകിട്ട് 6ന് നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.