ll

ശിവഗിരി :ഗുരുസേവാ സംഘം വർക്കലയുടെ ആഭിമുഖ്യത്തിൽ സ്വാമി ശാശ്വതികാനന്ദയുടെ സമാധിദിനാചരണം നടത്തി.ഗുരുസേവാ സംഘം ഭാരവാഹികളും പ്രവർത്തകരും ശിവഗിരിയിലെ സ്വാമിശാശ്വതികാനന്ദയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.സ്വാമി ശുഭാംഗാനന്ദ,സ്വാമി മഹേശ്വരാനന്ദ,സ്വാമി ധർമ്മാനന്ദ, എസ്‌.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ,വൈസ് പ്രസിഡന്റ്

ജി.തൃദീപ് വർക്കല,ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ,ഗുരുസേവ സംഘം സെക്രട്ടറി ഘോഷ്,യൂണിയൻ കൗൺസിലർ കലേശൻ,അനിൽ വിളയിൽ,മുരളീകൃഷ്ണൻ, തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ - ഗുരു സേവാ സംഘത്തിന്റെ നേതൃത്വത്തിൽ സ്വാമി ശാശ്വതികാനന്ദയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയപ്പോൾ.