വർക്കല : വർക്കലയിലെ പൊതുപ്രവർത്തകനും 15 വർഷക്കാലം എസ് .എൻ. ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റുമായിരുന്ന പി.കെ.വിദ്യാധരന്റെ നിര്യാണത്തിൽ എസ് .എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ അനുശോചിച്ചു. പ്രസിഡന്റ് കല്ലമ്പലം നകുലൻ അദ്ധ്യക്ഷതവഹിച്ചു.സെക്രട്ടറി അജി.എസ് .ആർ .എം,ജി.തൃദീപ് വർക്കല,ജി. ശിവകുമാർ,വി,ശശിധരൻ,കലേശൻ,പീതാംബര പണിക്കർ തുടങ്ങിയവർ സംസാരിച്ചു.