നെയ്യാറ്റിൻകര: തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ പങ്കജ് മെഹ്റ നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു.എൻ.സി.സി ദേശീയ തലത്തിൽ നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പരേഡും ഉണ്ടായിരുന്നു.എൻ.സി.സി ഓഫീസർ ഷൈൻ വി.എസ്, കമ്മാൻഡിംഗ് ഓഫീസർ കേണൽ ജസ്ദീപ് കുലാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോണി തോമസ്,എച്ച്.എം കല,പ്രദീപ് എന്നിവരും പങ്കെടുത്തു.