
കോവളം: ആഴാകുളം പവിത്രാലയത്തിൽ റിട്ട. സി.ആർ.പി.എഫ് സെക്കൻഡ് കമൻഡാന്റ് ജി. പ്രേമ സാഗരൻ (82) നിര്യാതനായി. ഭാര്യ: സുജാത സാഗരൻ. മക്കൾ: നവരൂപ് സാഗർ (യു.എസ്.എ), പ്രീതി സാഗർ, വിന്ധ്യാ സാഗർ (നാഗാലാൻഡ്). മരുമക്കൾ: ഷീജ, അഡ്വ. അനിൽകുമാർ (സെക്രട്ടറി എസ്.എൻ.ഡി.പി യോഗം വെങ്ങാനൂർ ശാഖ) രൂപൻകാ.