
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര നഗരസഭ വികസന സെമിനാർ ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ബിനു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്,വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ കെ.കെ.ഷിബു,ജെ. ജോസ് ഫ്രാങ്ക്‌ളിൻ,ഡോ.എം.എ.സാദത്ത്,എൻ.കെ.അനിതകുമാരി,ആർ.അജിത,കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണ,എം.അലിഫാത്തി,സെക്രട്ടറി ആർ.മണികണ്ഠൻ,മുനിസിപ്പൽ എൻജിനിയർ ലോറൻസ് എന്നിവർ പങ്കെടുത്തു.