lawer

കഴക്കൂട്ടം: കൊല്ലം പടപ്പക്കര കാട്ടുവിള ചരുവിൽ ആർ. ലോറൺസ് (88) കാര്യവട്ടം പുല്ലാന്നിവിള ഡിഗ്രേഷ്യയിൽ വച്ച് നിര്യാതനായി. ഭാര്യ: പരേതയായ ലോറൻസ്യാമ്മ (ടീച്ചർ, സെന്റ് ആന്റണീസ് യു.പി.എസ് കണ്ടച്ചിറ) മക്കൾ: ബോസ്ക്കോ ലോറൻസ് (അസോ. പ്രൊഫസർ, ഗവ. വിമെൻസ് കോളജ്, തിരുവനന്തപുരം),​ കോളിൻ ലോറൻസ് (ജനറൽ മാനേജർ, ബി. എസ്.എൻ.എൽ മലപ്പുറം ). മരുമക്കൾ: ഐ. ബീന (ടീച്ചർ, ഗവ. ഹൈസ്ക്കൂൾ, വെയിലൂർ, മുരുക്കുംപുഴ), ഇ. രശ്മി (അസി. പ്രൊഫസർ, കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരം). സംസ്കാരം ഇന്ന് രാവിലെ 11.30ന് കൊല്ലം പടപ്പക്കര സെന്റ് ജോസഫ് ദേവാലയത്തിലെ സെമിത്തേരിയിൽ.