
തോന്നയ്ക്കൽ: ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തിനു സമീപം പരേതനായ കേശവൻ ആശാരിയുടെ ഭാര്യ പൊന്നമ്മ (95) നിര്യാതയായി. മക്കൾ: അനന്തകൃഷ്ണൻ ആശാരി, രാജേന്ദ്രൻ, സരോജം, പരേതരായ ബാഹുലേയൻ ആശാരി, വസന്തകുമാരി. മരുമക്കൾ: ഇന്ദിര, ലത, അനിൽകുമാർ. സഞ്ചയനം 5ന് രാവിലെ 9ന്.