
ഉദിയൻകുളങ്ങര: അഴകിക്കോണം കൈലാസത്തിൽ കെ. ശ്രീകണ്ഠൻ നായർ (64, മുരുകൻ) നിര്യാതനായി.
ഭാര്യ: ഡി. ശൈലജ കുമാരി അമ്മ (അമരവിള ജെ.ബി.എസ്). മക്കൾ: രാജശ്രീ എസ്.എസ്. നായർ (ലൈഫ് കെയർ), ശ്രീലാൽ എസ്.എസ്. നായർ. മരുമക്കൾ: ധനീഷ് എസ്. കൃഷ്ണ (ആർമി), ജയശ്രീ ജി. (വഞ്ചിനാട് ഫൈനാൻസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.