വർക്കല :എ.കെ.ജി സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കലയിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി.ടൗണിൽ നടന്ന പ്രതിഷേധ യോഗം വി.ജോയി എം.എൽ. എ ഉദ്ഘാടനം ചെയ്തു.അഡ്വ.എസ്.ഷാജഹാൻ,എം.കെ.യൂസഫ്,എസ്.രാജീവ്,വി.സത്യദേവൻ,കെ.എം.ലാജി,അഡ്വ.കെ. ആർ.ബിജു,സ്മിതാ സുന്ദരേശൻ,വി.പ്രിയദർശിനി തുടങ്ങിയവർ സംസാരിച്ചു.