തിരുമല: പുന്നായ്ക്കാമുഗൾ രജിതാലയത്തിൽ (ടി.വി.ആർ.എ- 194) ആർ. പദ്മനാഭൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: രജിതകുമാരി, അനിൽകുമാർ, സിന്ധു. മരുമക്കൾ: ശിവൻ നായർ, ഗിരിജദേവി, മുരളീധരൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.