കിളിമാനൂർ: വിളക്കാട്ടുകോണം ലതാ മന്ദിരത്തിൽ പരേതനായ വി. രാഘവൻപിള്ളയുടെ ഭാര്യ പി. ഓമന അമ്മ (82) നിര്യാതയായി. മക്കൾ: രമാദേവി, ലത, പ്രതീഷ്. മരുമക്കൾ: സുരേഷ്, രാജശേഖരൻ പിള്ള, ജ്യോതിലക്ഷ്മി.