1

അമരവിള: ധനുവച്ചപുരം എ.വി നിവാസിൽ ബി. വത്സല (60) നിര്യാതയായി. മക്കൾ: മിനിമോൾ, മിനു. മരുമക്കൾ: സാംകുമാർ, റിനേഷ്. പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 10ന്.