sara

തിരുവനന്തപുരം: നെടുമങ്ങാട് കുറുപുഴ ഇടയാത്ര മഠത്തിൽ പരേതനായ ഗോപാലൻ പോറ്റിയുടെ ഭാര്യ ശാരദ അന്തർജനം (89) നരുവാമൂട് നടുക്കാട് ലക്ഷ്മീസിൽ നിര്യാതയായി. മക്കൾ: പരമേശ്വരി അന്തർജനം, ദേവകി അന്തർജനം, പരേതനായ ശങ്കരൻ പോറ്റി, ലതാദേവി, ശോഭ. മരുമക്കൾ: പരേതനായ നാരായണൻ പോറ്റി, കൃഷ്ണൻ പോറ്റി, വനജ, ബാബുരാജ്, പാർത്ഥസാരഥി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.