ശ്രീകാര്യം: കരിയം രണ്ടാംചിറ എസ്.എൻ.ആർ.എ - 30 എ ദിവ്യ ഭവനിൽ തങ്കമണി (60) നിര്യാതയായി. ഭർത്താവ് മോഹനൻ. മക്കൾ: ധന്യ, ദിവ്യ. മരുമക്കൾ: അനു, മനുരാജ്.